താനൂർ: താനാളൂർ കെ.പുരം പട്ടരുപറമ്പ് പടിഞ്ഞാറുവശം പരേതനായ കോടശ്ശേരി മൊയ്തീൻ ബാവയുടെ മകൻ മുസ്തഫ (50) നിര്യാതനായി. മാതാവ്: പരേതയായ പാത്തുക്കുട്ടി. സഹോദരങ്ങൾ: അക്ബർ, റൈഹാനത്ത്, ഹസീന, ബുഷ്റ, നജ്മുന്നിസ.