കൽപകഞ്ചേരി: വളവന്നൂർ നോർത്ത് പള്ളിയാൾ പള്ളിക്കു സമീപം പൊട്ടച്ചോല മുഹമ്മദ് എന്ന ബാവയുടെ മകൻ റഫീഖ് (42) നിര്യാതനായി. ബാവാസ് ഫുഡ്സ് ഉടമയാണ്. മാതാവ്: നഫീസ. ഭാര്യ: റഹീന. മക്കൾ: ആസിം, റബീഹ്, റയ്യാൻ. സഹോദരങ്ങൾ: ശരീഫ് (യു.എ.ഇ), അബ്ദുൽ ഹമീദ്.