എ.ആർ നഗർ: പുതിയങ്ങാടി സ്വദേശി പരേതനായ പാലമഠത്തിൽ കോഴിശ്ശേരി രായിൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുട്ടി (88) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞു കുന്നുംപുറം, യൂസുഫ് എന്ന ബാവ, പാത്തുമ്മു, ആമിന. മരുമക്കൾ: സൈദലവി ചിറമംഗലം, ഹൈദ്രു തിരൂരങ്ങാടി, റംല(തിരൂരങ്ങാടി), ശരീഫ (കുന്നുംപുറം), ആസ്യ (ഇരിങ്ങല്ലൂർ).