മങ്കട: ഗവ. ഹൈസ്കൂളിന് സമീപം മലയനകത്ത് അബ്ദുൽ അസീസ് (78) നിര്യാതനായി. പരേതയായ മണിയറയിൽ സൈനബ ടീച്ചറുടെ മകനാണ്. ഭാര്യ: ഖദീജ അങ്ങാടിപ്പുറം.
മക്കൾ: ആസിഫ്, അസ്മീന, അജ്മൽ. മരുമക്കൾ: നസീറ (തൂത), റോസ്ന (ചെരക്കാപറമ്പ്), ജൈസൽ (അങ്ങാടിപ്പുറം). സഹോദരങ്ങൾ: മൈമൂന (പനങ്ങാങ്ങര), സഫിയ (കാളാവ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.