പനമരം: നടവയൽ തൊണ്ടിപറമ്പിൽ അഗസ്റ്റ്യൻ (78) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഫാ. ബിജു തൊണ്ടിപറമ്പിൽ, ബിനോയ് അഗസ്റ്റ്യൻ, ബിന്ദു അഗസ്റ്റ്യൻ. മരുമക്കൾ: ബിജു കുമ്പാട്ടു, സിജി ബിനോയ്.