കൽപറ്റ: സഹകരണ ബാങ്ക് മുൻ മാനേജർ എമിലി രചന വീട്ടിൽ സി.കെ. രാജീവ്കുമാർ (70) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (ഓമന). മക്കൾ: ലിജിൻ കുമാർ, ബിജിൽ രാജ്, മഞ്ജിമ രാജ്. സഹോദരങ്ങൾ: രതീഷ്കുമാർ (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), രത്നകുമാർ (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്).