മുഴപ്പിലങ്ങാട്: കുളം ബസാറിന് സമീപം നൂർ അൽ നൂറിൽ അവാൽ തൈക്കേത്ത് അസ്സു (68) നിര്യാതനായി. പരേതരായ ഉസ്മാൻ - മക്കൾ: സാജിദ് (സൗദി), സാദിഖ് (ഖത്തർ), സന (ദുബൈ). സഹോദരങ്ങൾ: ബഷീർ, ഷംസുദ്ദീൻ, ഹാരിസ്, മഹറൂഫ്.