പെരിങ്ങത്തൂർ: സൗത്ത് അണിയാരത്തെ നിലയിൽ കദീശ ഹജ്ജുമ്മ (85) നിര്യാതയായി. പരേതരായ കാട്ടിൽ പീടികയിൽ മൂർക്കോത്ത് കണ്ടി ബാവാച്ചിയുടെയും കടവത്തൂർ നരിക്കൂട്ടുങ്ങൽ ആയിശ ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വണ്ണത്താന്റവിട അബൂബക്കർ ഹാജി (പാക്കഞ്ഞി - എലാങ്കോട്). മക്കൾ: നെല്ലിയാലത്ത് അബ്ദുല്ല, നിലയിൽ ഹാരിസ് (ബിസിനസ് ദുബൈ), നീലയിൽ ശഫീഖ് (ചാർട്ടേഡ് അക്കൗണ്ടന്റ് - അബൂദബി), ഹഫ്സത്ത്. മരുമക്കൾ: പുത്തൂർകണ്ടി അണ്ടത്തോടൻ മൈമൂനത്ത് (അണിയാരം), അച്ചാറമ്പത്ത് സാജിദ (എലാങ്കോട്), നസീമ (വെള്ളൂർ), കുളങ്ങര പറമ്പത്ത് സൈഫുദ്ദീൻ (പാനൂർ). സഹോദരങ്ങൾ: കല്ലുങ്കൽ അബൂബക്കർ ഹാജി (കനക ഹാർഡ് വെയർ, പെരിങ്ങത്തൂർ), സി.കെ. കുഞ്ഞി പാത്തു, മഹമൂദ് (സന ടെക്സ്റ്റൈൽസ്, പെരിങ്ങത്തൂർ), ഇസ്മായിൽ (ദുബൈ).