എടക്കാട്: കെട്ടിനകം പള്ളിക്ക് സമീപം നൂർ അൽ നൂറിൽ എ.ടി. ഹസൻ (68) നിര്യാതനായി. എടക്കാട് അവാൽ തൈക്കകത്ത് കുടുംബാംഗമാണ്. ദീർഘകാലം പ്രവാസിയായിരുന്നു. പരേതരായ ഉസ്മാൻ, കുഞ്ഞലീമ എന്നിവരുടെ മകനാണ്. ഭാര്യ: താജുന്നിസ. മക്കൾ: നഹ്ല, നസ്റീല, നബീൽ, നജാഹ്. മരുമക്കൾ: സാജിദ്, സാദിഖ്, സന. സഹോദരങ്ങൾ: ബഷീർ, ഷംസുദ്ദീൻ, ഹാരിസ്, മഹറൂഫ്.