കുറ്റ്യാടി: വളയന്നൂർ മാപ്പിളാണ്ടി ഷിജു (38) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: ലീല. സഹോദരങ്ങൾ: നിഷാന്ത്, രാജേഷ്.