തൂണേരി: വെള്ളൂരിലെ വടക്കേ വീട്ടിൽ അരവിന്ദാക്ഷൻ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ- 77) നിര്യാതനായി. ഭാര്യ: പരേതയായ ശോഭാരത്നം. മക്കൾ: ചിത്ര, ശ്രീജിത്ത്. മരുമക്കൾ: സന്തോഷ് (റെയിൽവേ പാലക്കാട്), ദീപ (എറണാകുളം). സഹോദരങ്ങൾ: ജനാർദനൻ (എക്സ് മിലിറ്ററി, വടകര), സോമൻ (റിട്ട. സി.ബി.ഐ ഡയറക്ടർ), പ്രേമൻ (റിട്ട. മാനേജർ വിജയ ബാങ്ക്), കോമളവല്ലി (റിട്ട. ഐ.ബി), മധുസൂദനൻ (പുറമേരി). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.