പാലേരി: കുറ്റ്യാടി ലീഡർ സ്പോർട്സ് ഉടമയും ഫാസ് കുറ്റ്യാടിയുടെ വോളിബാൾ താരവുമായിരുന്ന പാറക്കടവിലെ മൊടപ്പിലോട്ട് സതീശൻ (43) നിര്യാതനായി. പിതാവ്: പരേതനായ ടി. ശങ്കരൻ നായർ. മാതാവ്: പരേതയായ ഓമന. സഹോദരങ്ങൾ: വിനോദൻ, രാജേഷ്, ലിനീഷ്, സൗമ്യ.