പേരാമ്പ്ര: കണ്ണങ്കണ്ടി പരേതനായ മൊയ്തിയുടെ ഭാര്യ പാത്തു (62) നിര്യാതനായി.മക്കൾ: റഫീഖ്, ഷമീർ, ഷമല. മരുമക്കൾ: മുഹമ്മദ് (ഖത്തർ), തസ്മിന, നഹില. സഹോദരൻ: ബഷീർ.