വാണിമേൽ: പരേതനായ ചാപ്പ കെട്ടിയപറമ്പത്ത് മമ്മുവിന്റെ ഭാര്യ സുലൈഖ (75) നിര്യാതയായി. മക്കൾ: സുഹറ, ഖദീജ, സലീന. മരുമക്കൾ: അമ്മദ് മുള്ളമ്പത്ത്, ശംസുദ്ദീൻ പുറമേരി.