നാദാപുരം: വെള്ളൂർ കുറ്റിയിൽ കുഞ്ഞയിശ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി ഹാജി. മക്കൾ: മഹമൂദ്, സാറ, റസീന, ഇസ്മായിൽ. മരുമക്കൾ: അബ്ദുല്ല ഹാജി, അമ്മദ്, ആസിയ, അസ്മ.