വേളം: പെരുവയൽ മീത്തലെ ആറങ്ങാട്ട് കരിമ്പിൽ ചാത്തു (90) നിര്യാതയായി. ഭാര്യ: പരേതയായ മാണി. മക്കൾ: വിജയൻ, സുരേന്ദ്രൻ, പവിത്രൻ, എം.എ. ബാബു (സി.പി.എം പെരുവയൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ബിനു. മരുമക്കൾ: കമല കുറ്റ്യാടി, റീജ വടയം, വിജില കക്കുനി, പ്രിയ മുയിപ്പോത്ത്, നിഷ (കോതോട്).