പയ്യോളി: ഇരിങ്ങൽ മൂരാട് പുത്തൻപുരയിൽ ഹമീദ് ഹാജി (65) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അൽത്താഫ്, അജീസ്, അസ്ലത്, പരേതനായ റാഷിദ്. മരുമക്കൾ: റൗഫ് (ആയഞ്ചേരി), നസീഫ, സുലു. സഹോദരി: പാത്തുമ്മ.