പട്ടാമ്പി: കൈപ്പുറം പാട്ടാരത്തിൽ മുഹമ്മദ് കുട്ടി (78) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് കൈപ്പുറം ശാഖ ഭാരവാഹിയായിരുന്നു. ഭാര്യ: ഖദീജ.
മക്കൾ: മുഹമ്മദാലി, ഷൗക്കത്തലി (ഇരുവരും സൗദി), അക്ബറലി, ഷബീറലി (ദുബൈ), റൈഹാനത്ത്, ഷമീറ. മരുമക്കൾ: സൈഫുന്നിസ, ജുവൈരിയ, ഷമീമ, ഷെറീന, സുലൈമാൻ (കൊടുമുണ്ട), ഹസ്സൈനാർ (തിരുവേഗപ്പുറ).