അലനല്ലൂർ: കോട്ടപ്പള്ള തോണിക്കടവത്ത് ആലി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സീനത്ത്, റംല, ഗഫൂർ (അസി. ഫീൽഡ് ഓഫിസർ വെറ്ററിനറി വകുപ്പ്), സലീന, തസ്ലി, നൂർജഹാൻ, അൻസാർ (അധ്യാപകൻ, നല്ലൂർപുള്ളി ജി.എൽ.പി. സ്കൂൾ).
മരുമക്കൾ: റസാഖ്, അസ്കർ, അഷ്റഫ്, മുസ്തഫ, നാസർ, റഹ്മത്ത്, അഫീഫ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കോട്ടപ്പള്ള ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.