ആനക്കര: കുമരനല്ലൂര്‍ കരിമ്പനക്കല്‍ മൊയ്തീന്‍കുട്ടിയുടെ (ബാവ) ഭാര്യ സഫിയ (72) നിര്യാതയായി. മക്കള്‍: ശരീഫ്, സലീം, തസ്നീഫ്, നൗഷാദ്, ഷമീര്‍. മരുമക്കള്‍: റംല, ഹസീന, റസീന, റജീന.