ചാവക്കാട്: തിരുവത്ര അണ്ടത്തോട് ചാലില്‍ കോയ മോന്റെ മകന് എ.സി. സെയ്ദ് മുഹമ്മദ് (63) നിര്യാതനായി. മാതാവ്: ആയിഷാബി. ഭാര്യ: സക്കീന. മകന്: എ.എസ്. സറൂഖ് (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്ര). സഹോദരങ്ങള്‍: പരേതനായ ഹനീഫ, ഉമ്മര്‍, അബൂബക്കര്‍.