പുന്നയൂർക്കുളം: ആറ്റുപുറം പരേതനായ ചാലിൽ മുഹമ്മദാലിയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ബക്കർ, ഉമ്മർ (മൂന്നു പേരും ദുബൈ), റംല, ഉസ്മാൻ (യു.എ.ഇ), അലി, ഷക്കീർ (അബൂദബി), ഹുസൈൻ (ദുബൈ).
മരുമക്കൾ: മുഹമ്മദാലി, നൂർജഹാൻ ബേബി, ജസീന, റഹ്മത്ത്, ഷഹിത, ഷബീന, ഷറഫി, റഹീന. ഖബറടക്കം ബുധനാഴ്ച 9.30ന് പരൂർ ഞാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.