വളാഞ്ചേരി: പുറമണ്ണൂരിലെ കോഴിക്കാട്ടിൽ അബ്ദുറഹ്മാൻ (ബാവ-59) നിര്യാതനായി.
ഭാര്യ: ജമീല അമ്പലവട്ടത്ത്. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് ജസീറ, സ്വാലിഹ.
മരുമക്കൾ: ഷഹനാസ് (മങ്കേരി), സൈതൂന സിതാര (തിരൂർ), നൗഫൽ (പാലൂർ). സഹോദരങ്ങൾ: അഹമ്മദ് കുട്ടി (സൗദി), ഹംസ (അധ്യാപകൻ, ഗവ: ഹൈസ്കൂൾ, കൊപ്പം), ആയിശ, ആസ്യ, റൈഹാനത്ത്.
ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പുറമണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.