പട്ടർനടക്കാവ്: കൈത്തക്കര കുത്ത് കല്ലിലെ പരേതനായ വെട്ടൻ മാമുവിന്റെ മകൻ സൈതാലിക്കുട്ടി (കുഞ്ഞു-60 ) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: നഫീസ.
മക്കൾ: അബ്ദുസത്താർ (അബൂദബി) , സഹീർ, ഹഫീൻ മുഹമ്മദ്, ഹഫ്സത്ത്, നഫ്ല തെസ്നി. മരുമക്കൾ: ഫാത്തിമത്ത് സുഹറ, അബ്ദുസ്സലാം (കാട്ടിലങ്ങാടി), അബൂബക്കർ (ഇരിങ്ങാവൂർ).