കോട്ടക്കൽ: പെരുമണ്ണ പരേതനായ കള്ളിയത്തു കുണ്ടിൽ യാഹുവിന്റെ മകൻ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫൈസൽബാബു (ഒമാൻ), മുഹമ്മദ് സാദിഖ്, മുഹമ്മദ് ജാബിർ, സലീന, സഫ്രീന.
മരുമക്കൾ: ശാഫി കുളപ്പുറം, അഷ്റഫ് പൊന്മള, ഷഹനാസ്, മുഹ്സിന. സഹോദരങ്ങൾ: ആലി, സിദ്ദീഖ്, അബ്ദുറഹ്മാൻ, നഫീസു, സുലൈഖ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പെരുമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.