ചാലാട്: ബാനു റോഡിൽ താഴെ ലാങ്കളത്തിൽ റംഷീദ് (35) നിര്യാതനായി. അഷറഫ് - നസീബ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: റിസ, സെബ. സഹോദരങ്ങൾ: അർഷിദ്, റാഷിദ, റംഷീദ, നുഷീബ.