കുറുവ: പുതിയപുരയിൽ ആയിഷ (58) നിര്യാതയായി. പരേതരായ ഉമ്മറിന്റെയും സക്കീനയുടെയും മകളാണ്. ഭർത്താവ്: ഇ.പി. മൊയ്തീൻ. മക്കൾ: ഷാനവാസ്, ഷഹർബാനു, ഷഹാന. മരുമക്കൾ: ഷുഹൈബ്, ആഷിഫ്. സഹോദരങ്ങൾ: ജമീല, സുബൈദ, പരേതയായ റൗള.