ചാല: മിംസ് ആശുപത്രിക്ക് സമീപം അസ്മാസിൽ മാടത്തുമ്മൽ അബൂബക്കർ (64) നിര്യാതനായി. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. പരേതരായ അബ്ദുല്ല, ആയിശ എന്നിവരുടെ മകനാണ്. ഭാര്യ: ചെട്ടിന്റെ വളപ്പിൽ റസിയ. മക്കൾ: ആസിഫ് (സൗദി), അസ്മ. മരുമക്കൾ: ലുജൈന, പരേതനായ ഷമീൽ. സഹോദരങ്ങൾ: ഫാത്തിമ, നാസർ, ഖദീജ, ജമീല, അബ്ദുറസാഖ്, സീനത്ത്, സക്കീന.