കോളയാട്: മേനച്ചോടിയിലെ ആയോടൻ കുങ്കന്റെയും മരാടി മാധവിയുടെയും മകൻ രാജൻ (59) നിര്യാതനായി. സഹോദരങ്ങൾ: ചന്ദ്രൻ, ഓമന, ദേവി.