തലശ്ശേരി: ചേറ്റംകുന്ന് പള്ളേരി ഹൗസിൽ ആനന്ദലക്ഷ്മി (90) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ കണ്ണൂർ). മക്കൾ: അൻസല, അഖില. മരുമക്കൾ: പരേതരായ രവീന്ദ്രൻ, പ്രകാശൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, സുജാത, സുമംഗല, പരേതരായ ലക്ഷ്മണൻ, വിജയൻ, രാധ.