പെരിങ്ങത്തൂർ: പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ സാമൂഹിക പ്രവർത്തകൻ കണ്ടോത്തന്റവിട ഉസ്മാൻ (84) നിര്യാതനായി. മകൾ: മൈമൂനത്ത്. മരുമകൻ: ഇബ്രാഹിം. സഹോദരങ്ങൾ: അബ്ദുല്ല തയ്യുള്ളതിൽ, പരേതരായ മൊയ്തു, അബൂബക്കർ.