മാത്തിൽ: പെരിന്തട്ട നോർത്ത് എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന കാന കിഴക്കേ വീട്ടിൽ ജാനകി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പലേരി ചന്തു. മക്കൾ: കാർത്യായനി (കോടന്നൂർ), കമല (മണിയറ), തങ്ക (കുപ്പോൾ), വേണുഗോപാലൻ (വെള്ളൂർ), ജാനകി (പെരിന്തട്ട), പ്രേമരാജൻ (റിട്ട. ആർമി തണ്ടനാട്ട് പൊയിൽ), സരോജിനി (പെരിങ്ങോം), ഗണേശൻ (റിട്ട. അഗ്നിരക്ഷാ സേന തണ്ടനാട്ട് പൊയിൽ), വത്സല (പെരിന്തട്ട), പരേതനായ മോഹനൻ (പെരിന്തട്ട). മരുമക്കൾ: ദാമോദരൻ, ബാലകൃഷ്ണൻ, അനിത, ജയശ്രീ, ചന്ദ്രൻ, രേഖ, രാഘവൻ, ഉഷ, ബാലകൃഷ്ണൻ, പരേതനായ നാരായണൻ. സഹോദരങ്ങൾ: പരേതരായ കെ.കെ.വി. ഗോവിന്ദൻ, കെ.കെ.വി. ലക്ഷ്മി. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.