പഴയങ്ങാടി: വെങ്ങരയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കുപ്പത്തി ഭരതൻ (82) നിര്യാതനായി. ഭാര്യ: കെ.വി. ശോഭ. മക്കൾ: അജിത, അനിത. മരുമക്കൾ: പി. മുരളീധരൻ, വി. ദിലീപ് കുമാർ. സഹോദരങ്ങൾ: നാരായണൻ, പരേതരായ കുഞ്ഞപ്പ, പാറു, ബാലൻ, മാധവി, കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വെങ്ങര സമുദായ ശ്മശാനത്തിൽ.