പാനൂർ: പാത്തിപ്പാലം കുന്നത്തുമീത്തൽ പവിത്രൻ (62) നിര്യാതനായി. ഭാര്യ: നിജില. മക്കൾ: ലിപിൻ, വിപിൻ. മരുമക്കൾ: അശ്വതി, ആതിര. സഹോദരങ്ങൾ: കാർത്യായനി പത്മാവതി, ദിനേശൻ സുനിൽ കുമാർ, പരേതരായ ഗംഗാധരൻ, സുരേഷ് ബാബു.