പഴയങ്ങാടി: അതിയടം മഠത്തിൽ കുപ്പാടക്കത്ത് മീനാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രയാൻ കോട്ട് കേളു നമ്പ്യാർ (അടുത്തില). മക്കൾ: ശശീന്ദ്രൻ, യശോദ, സാവിത്രി, ശ്യാമള. മരുമക്കൾ: ജയശ്രീ (നടുവിൽ), ലക്ഷ്മണൻ (ഏഴോം), സുധീർ (അഴീക്കോട്), മാധവൻ (കൂനം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അതിയടം സ്വർഗതീരം.