പാനൂർ: ചെണ്ടയാട് കുനുമ്മലിലെ മൊട്ട പറമ്പത്ത് അബ്ദുൽ റഹീം (60) നിര്യാതനായി. അബ്ദുൽ റഹീംഭാര്യ: നസീമ. മക്കൾ: അബ്ദുൽ റസാക്ക്, മുഹമ്മദ് ജുനൈദ്, ആയിഷ, മുഹമ്മദ് അനസ്. മരുമക്കൾ: റഫ്ഷാന, മുംതാസ്, മുഫസ്സിൽ. സഹോദരങ്ങൾ: യൂസഫ്, ഖാദർ, കുഞ്ഞി പാത്തു, ആയിശ, പരേതനായ മഹമൂദ്.