തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ വിശാഖത്തിൽ സി. ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സിജിൻ, സോണിയ. മരുമക്കൾ: വിജേഷ് (ചിറക്കുനി), അഞ്ജലി.