പയ്യന്നൂർ: കോറോം പള്ളിത്തറയിലെ എം.പി. രാഘവൻ (69 - കൈരളി ഡ്രൈവിങ് സ്കൂൾ നീലേശ്വരം) നിര്യാതനായി. ഭാര്യ: പി.വി. ശാന്ത. മക്കൾ: രാകേഷ് (കണ്ണൂർ എയർപോർട്ട്), രേഖ. മരുമകൾ: വിസ്മയ (തായിനേരി). സഹോദരങ്ങൾ: ജാനകി, നരായണൻ, കൃഷ്ണൻ, ഉത്തമൻ.