എട്ടിക്കുളം: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയാൽ സർവിസ് സൊസൈറ്റി സ്ഥാപകരിലൊരാളും ദീർഘകാലം ഭാരവാഹിയുമായിരുന്ന ടി.പി. അബ്ദുൽ ഹമീദ് (61) നിര്യാതനായി. ഭാര്യ: കണ്ടത്തിൽ സമീറ. മക്കൾ: ആലിയ, ഹാദിയ. സഹോദരങ്ങൾ: ടി.പി. അഹമ്മദ്കുഞ്ഞി, അസീസ്, നഫീസ, മറിയം, പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല.