തലശ്ശേരി: ജില്ല കോടതിക്ക് സമീപം ഹോളോവേ റോഡിലെ നഫീസിൽ ചന്ദ്രോത്ത് റുക്സാന ജബ്ബാർ (55) നിര്യാതയായി. പരേതരായ കണ്ണമ്പത്ത് അബ്ദുൽ റഷീദിന്റെയും നസീറ ചന്ദ്രോത്തിന്റെയും മകളാണ്. ഭർത്താവ്: പരേതനായ അബ്ദുൽ ജബ്ബാർ ചിറ്റാലിക്കൽ. മകൾ: നഹിദ അബ്ദുൽ ജബ്ബാർ. മരുമകൻ: ഫാജിഷ് ആസാദ്. സഹോദരങ്ങൾ: റുബീന സഫർ, റിസ് വാന അസ്ലം, റുക്ബാൻ ചന്ദ്രോത്ത്, റുക്ഷിദ് ചന്ദ്രോത്ത്.