കൂത്തുപറമ്പ്: കിണവക്കൽ കപ്പാറയിലെ കപ്പാറ പറമ്പിൽ കരുവാൻ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സജീവൻ, അനിത, റോജ, പ്രശാന്തൻ, പ്രദീപൻ. മരുമക്കൾ: ശ്രീജ, ഹരിദാസ്, രതീഷ്, വിദ്യ, സ്വപ്ന. സഹോദരി: സരോജിനി.