കേളകം: കൊളക്കാട് ചെങ്ങോത്തെ ആദ്യകാല കുടിയേറ്റ കർഷകൻ വലിയപറമ്പിൽ തോമസ് (96) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: മാത്യു, മോളി, മേരി, ടോമി, സെബാസ്റ്റ്യൻ, ജോസ്, റോയി, ജോമോൻ, സിജി, ബേബി, പരേതനായ ജോണി. മരുമക്കൾ: മേരി, ഡെയ്സി, സണ്ണി, അഗസ്റ്റിൻ, സിജി, ജെയ്സമ്മ, ഷിനി, റോഷ്നി, കുസുമം, സജി, നിമ്മി.