ഉരുവച്ചാൽ: ആലാച്ചി മച്ചൂർ മലയിലെ വി.എൻ. നന്ദനൻ (44) നിര്യാതനായി. ഉരുവച്ചാലിലെ ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: ആരിക, അശ്വതി. മരുമകൻ: ഷിജു (ശിവപുരം). സഹോദരങ്ങൾ: ഉത്തമൻ, വിജയൻ, സതി, പുരുഷു.