ഉരുവച്ചാൽ: ഏളക്കുഴി ആശാരിപറമ്പിൽ പരേതനായ മാരാഞ്ചി കുഞ്ഞിക്കണ്ണന്റെ ഭാര്യ മാട്ടാങ്കോട്ട് സതി (64) നിര്യാതയായി. മക്കൾ: ഷാജി, ബിജു, വിനയൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊറോറ നിദ്രാലയത്തിൽ.