ഉരുവച്ചാൽ: കാനാട് ചോയൻ പുതിയവീട്ടിൽ രോഹിണിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. എച്ച്.എം കാനാട് എൽ.പി സ്കൂൾ). മക്കൾ: സി.പി. ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ് കൂടാളി ഹൈസ്കൂൾ), സി.പി. അനിത (റിട്ട. ഹെഡ്മിസ്ട്രസ്, ടൗൺ എച്ച്.എസ്.എസ് കണ്ണൂർ), സി.പി. പ്രമോദ് കുമാർ (അധ്യാപകൻ, കൂടാളി എച്ച്.എസ്.എസ്), സി.പി. ബാലചന്ദ്രൻ (ദുബൈ). മരുമക്കൾ: എൻ.കെ. ഗോപാലകൃഷ്ണൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെന്റ്), ദേവിദാസ് (റിട്ട. ചീഫ് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ജീന (അധ്യാപിക, മധുസൂദനൻ തങ്ങൾ ഗവ. യു.പി സ്കൂൾ മട്ടന്നൂർ), വീണ (ദുബൈ). സഹോദരങ്ങൾ: സി.പി. ദാമോദരൻ മാസ്റ്റർ (കാനാട്), സി.പി. വിമല ടീച്ചർ (മക്രേരി), പരേതരായ സി.പി. പത്മനാഭക്കുറുപ്പ് (കീഴല്ലൂർ), സി.പി. നാണുക്കുറുപ്പ് (കാനാട്), സി.പി. ഓമനയമ്മ (പുന്നാട്).