ഉരുവച്ചാൽ: പട്ടാരിയിലെ പരേതനായ പോരുകണ്ടി ഗോപൂട്ടിയുടെ ഭാര്യ കെ.കെ. ദേവകി നിര്യാതയായി. മക്കൾ: കെ.കെ. കാർത്യായനി, കെ.കെ. പത്മിനി, കെ.കെ. രവീന്ദ്രൻ (കാഞ്ഞിലേരി ശിവപുരം എസ്.സി.ബി), പരേതനായ കെ.കെ. കുഞ്ഞിക്കണ്ണൻ (റിട്ട. പ്രിൻസിപ്പൽ ഗവ. കോളജ് മാനന്തവാടി). മരുമക്കൾ: പ്രേമവല്ലി, കരുണാകരൻ, ശൈലജ, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: ജാനകി (കാരപേരാവൂർ), പരേതരായ ഗോവിന്ദൻ, അമ്പു, അച്ചു.