ബേപ്പൂർ: പരേതനായ തോട്ടത്ത് മൂസക്കോയയുടെ ഭാര്യ ബേപ്പൂർ വലിയകത്തു ഫാത്തിമ (79) എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം മംഗള പാലസിൽ മകളുടെ വസതിയിൽ നിര്യാതയായി. മകൾ: ലിൻഷു. മരുമകൻ: അബ്ദുൽ അസീസ് ചിറ്റടിക്കണ്ടിയിൽ. സഹോദരങ്ങൾ: അബ്ദുല്ലക്കോയ (മാഹി), ഫസൽ റഹ്മാൻ, റംല, സാബിർ (അബ്ബാഹൗസ്), റുവാലത് (ദാത്തു), പരേതരായ സഫിയ, അഫ്സ, ഹസ്സൻ കോയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എൻ.ജി.ഒ ക്വാർട്ടേഴ്സ് പള്ളിയിൽ.