കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം വെസ്റ്റ് മേലെ അരയങ്ങോട്ട് അബൂബക്കർ (67) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: റിയാസ്, റഊഫ്, റാഷിദ, റാസിഖ് (ശാഖ യൂത്ത് ലീഗ് ജന. സെക്രട്ടറി), റസീന. മരുമക്കൾ: മുജീബ് ഊർക്കടവ്, മുജീബ് പെരുമണ്ണ, റസീന മയനാട്, സിൽമിയ വാഴക്കാട്, മുഹ്സിന ആനകുഴിക്കര. സഹോദരങ്ങൾ: കുട്ടിഹസ്സൻ, മുഹമ്മദ്, അബ്ബാസ്.