മുക്കം: ചോണാട് കുന്ന് (ഇ.എം.എസ് റോഡ് ) അത്തിക്കോട് പുത്തൻവീട്ടിൽ പരേതനായ അയ്യാവു പിള്ളയുടെ മകൻ എ.പി. ശിവമണി (68) നിര്യാതനായി. ഭാര്യ: സുഷമ. സംസ്കാരം വൈകീട്ട് അഞ്ചിന്. സഞ്ചയനം ബുധനാഴ്ച.