കാവുന്തറ: കാവിൽ കുട്ടമ്പത്ത് കെ. ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ: എം. പ്രമീള. മക്കൾ: കെ. പ്രിയ, കെ. പ്രസാദ്, കെ. പ്രിൻസി. മരുമക്കൾ: പി.പി. സജീവ് (ചാത്തൻകാവ്), പി.വി. സനൽ കുമാർ (ചാവശ്ശേരി), ടി. നിഷ്മിത. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ അപ്പു, നാരായണൻ, ദേവകി, കൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.